JOB NEWSKollam

ഐ ടി ഐ കെട്ടിടത്തിന്റെ ഉദ്ഘാടവും, തൊഴില്‍മേളയും

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ ഇന്റര്‍നാഷണല്‍ ഐ ടി ഐ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സെപ്റ്റംബര്‍ 29 ന് നിര്‍വഹിക്കും. 29, 30 തീയതികളില്‍ തൊഴില്‍മേള നടത്തും. മേളയില്‍ പങ്കെടുക്കുന്നതിന് DWMS Connect aptJ\ htts://play. Google. Com/store/apps/details? id-com. agri. jobconnect ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04742712781.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close