Ernakulam

ഫോർട്ട്‌കൊച്ചി സബ് കളക്ടറായി കെ. മീര ചുമതലയേറ്റു.

സബ് കളക്ടറായിരുന്ന പി. വിഷ്ണുരാജ് പി ഡബ്ല്യൂ ഡി ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിതനായ ഒഴിവിലേക്കാണ് ചുമതലയേറ്റത്. മലപ്പുറം അസിസ്റ്റന്റ് കളക്ടറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. തൃശൂർ സ്വദേശിനിയായ മീര 2020 സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ആറാം റാങ്ക് കരസ്ഥമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close