Alappuzha

വാഹനം വാടകയ്ക്ക്: ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: വനിത ശിശുവികസന വകുപ്പിന് കീഴില്‍ മുതുകുളത്ത് പ്രവര്‍ത്തിക്കുന്ന അഡീഷണല്‍ ഐ.സി.ഡി.എസ.് ഓഫീസിന്റെ ആവശ്യത്തിനായി വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. 2024 ജനുവരി ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കാണ് ആവശ്യം. ഡിസംബര്‍ 26-ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ ടെന്‍ഡര്‍ നല്‍കാം. ഏഴ് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനമാണ് ആവശ്യം. വിവരങ്ങള്‍ക്ക് 0479-2442059

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close