Alappuzha

സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ നിയമനം

ആലപ്പുഴ: ഭാരതീയ ചികിത്സാ വകുപ്പിനു കീഴില്‍ ജില്ലയില്‍ ശാലാക്യതന്ത്ര സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറുടെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കേരളത്തിലെ അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നോ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ളതോ ആയ ബി.എ.എം.എസ്. ബിരുദം, ശാലാക്യതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം, റ്റി.സി.എം.സി. രജിസ്ട്രേഷന്‍ യോഗ്യതയും 40 വയസില്‍ താഴെ പ്രായവുമുള്ളവര്‍ക്കാണ് അവസരം. 

താത്പര്യമുള്ളവര്‍ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ഡിസംബര്‍ 11നകം dmoismalpy@gmail.com എന്ന വിലാസത്തില്‍ നല്‍കണം. 0477-2252965 എന്ന നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. 12നാണ് അഭിമുഖം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close