Alappuzha

ജനകീയ കമ്മിറ്റി യോഗം 20ന്

ആലപ്പുഴ: ക്രിസ്തുമസിനോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള അനധികൃത മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ഉത്പ്പാദനം, വിപണനം, ഉപയോഗം എന്നിവ തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മിറ്റി യോഗം 20ന് ഉച്ചകഴിഞ്ഞ് 3.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ല കളക്ടര്‍ അധ്യക്ഷനാകും. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close