Alappuzha

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: കുമ്പളം- തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നം. 21 (തഴപ്പു ഗേറ്റ്) ഒക്ടോബര്‍ 19ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ നാലുകുളങ്ങര, പി.എസ്. ഗേറ്റുകള്‍ വഴി പോകണം. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close