Alappuzha

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്: രേഖകള്‍ ഹാജരാക്കണം

ആലപ്പുഴ: ആര്‍.സി.ഐ. രജിസ്ട്രേഷനുള്ള ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാര്‍ രേഖകള്‍ നല്‍കണം. സര്‍ക്കാര്‍ തലത്തില്‍ ഇവരുടെ സേവനം ഉപയോഗപ്പെടുത്താനായാണ് രജിസ്‌ട്രേഷന്‍. രേഖകള്‍ ജനുവരി 10-ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പായി ജില്ല മെഡിക്കല്‍ ഓഫീസില്‍ നേരിട്ടോ dmohalppy@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലൊ നല്‍കണം. ഫോണ്‍: 0477-2251650.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close