Alappuzha

അൾട്ര സൗണ്ട് സ്കാനിംഗ് മെഷീൻ എം.എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് അഡ്വ.എ.എം.ആരിഫിൻ്റെ എം.പി ഫണ്ടിൽ നിന്നും അനുവദിച്ച അൾട്ര സൗണ്ട് സ്കാനിംഗ് മെഷീൻ്റെ പ്രവർത്ത ഉദ്ഘാടനം എം.എം ആരിഫ് എം പി നിർവഹിച്ചു.ചേർത്തല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ ഷേർളി ഭാർഗവൻ അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ എ.എസ്.സാബു, ശോഭ ജോഷി, മാധുരി സാബു, കൗൺസിലർമാരായ രാജശ്രീ ജ്യോതിഷ് ,എച്ച്.എം.സി അംഗങ്ങളായ അരുൺ.കെ.പണിക്കർ, വി.എസ് ജബ്ബാർ, രമേഷ് മണി, ടോമി എബ്രഹാം, കെ.റജി, ആശുപത്രി സൂപ്രണ്ട് ഡോ.സുജ അലോഷ്യസ് ആർഎംഒ ഡോ.എ. അജ്മൽ, സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി ബി.വിനോദ് തുടങ്ങിയവർ പങ്കെടുത്തു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close