Alappuzha

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് – ചേപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നം. 128 (കവല ഗേറ്റ്), നം.131(കാഞ്ഞൂർ ഗേറ്റ്) നാളെ (ഡിസംബര്‍ 14) രാവിലെ 9 മുതല്‍ ‍ഉച്ചയ്ക്ക് 2 മണിവരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ അടുത്ത ലെവല്‍ ക്രോസ് വഴി പോകണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close