Alappuzha

ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം

 ആലപ്പുഴ : സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ് ആർ സി കമ്മ്യൂണിറ്റി കോളേജിന്റെ  ആഭിമുഖ്യത്തിൽ  നടത്തുന്ന ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി   പ്രോഗ്രാമിലേക്ക് ഓൺലൈനായി അപേക്ഷിക്കാം,സർട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമ കോഴ്സിന് ഒരു  വർഷവുമാണ് കാലാവധി .  18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം  ഉയർന്ന പ്രായപരിധി ഇല്ല. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി  2023  ഡിസംബർ 31 അപേക്ഷകൾ https://app.srccc.in/register  എന്ന ലിങ്കിലൂടെ സമർപ്പിക്കാം.
 വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close