Malappuram

കെ-ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം

 
തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സെന്ററുകളിൽ കെ-ടെറ്റ് പരീക്ഷ എഴുതി വജിയിച്ച് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കിയവരുടെ കെ-ടെറ്റ് സർട്ടിഫിക്കറ്റുകൾ തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസ് എ.കെ.എൻ.എം കോപ്ലക്സ് പരപ്പനങ്ങാടി ഓഫീസിൽ നിന്നും നവംബർ മൂന്ന് മുതൽ വിതരണം ചെയ്യുമെന്നും പരീക്ഷാർഥികൾ ഹാൾടിക്കറ്റുമായി വന്ന് സർട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണെന്നും തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലാ ഓഫീസർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close