Pathanamthitta
-
കട്ടില് വിതരണം നടത്തി
പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ് സി വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്ക് കട്ടില് വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്…
Read More » -
ദീര്‍ഘവീക്ഷണത്തോടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്: ഡപ്യൂട്ടി സ്പീക്കര്‍
ദീര്‍ഘവീക്ഷണത്തോടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഏറത്ത് ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിലുള്‍പ്പെട്ട കര്‍ഷകര്‍ക്കായി സംഘടിപ്പിച്ച പരിശീലനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.നിറപൊലിവ് വിഷന്‍26ല്‍…
Read More » -
നാടിന്റെ ആവശ്യമറിഞ്ഞുകൊണ്ടുള്ള വികസന പ്രവര്‍ത്തനം സര്‍ക്കാര്‍ ലക്ഷ്യം: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്
നാടിന്റെ ആവശ്യമറിഞ്ഞുകൊണ്ടുള്ള വികസന പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന് പറഞ്ഞു. റാന്നി പെരുനാട് പഞ്ചായത്തിലെ വിവിധ അടിസ്ഥാന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഭൗമ വിവര പഞ്ചായത്ത്…
Read More » -
അറിവ് നേടാനുള്ള അവസരം പ്രയോജനപ്പെടുത്തണം : മന്ത്രി കെ രാധാകൃഷ്ണന്
* അട്ടത്തോട് ഗവ.ട്രൈബല്‍ എല്‍ പി സ്കൂള്‍ പുതിയ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു അറിവ് നേടാനുള്ള അവസരം കുട്ടികള്‍ പ്രയോജനപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്…
Read More » -
ശബരിമല മണ്ഡലമകരവിളക്കിന്റെ വിജയം വകുപ്പുകളുടെ ഏകോപനത്തിന്റെ ഫലം : മന്ത്രി കെ രാധാകൃഷ്ണന്
2023-24 ശബരിമല മണ്ഡലമകരവിളക്ക് തീര്‍ഥാടന കാലം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് പറഞ്ഞു. ശബരിമല മണ്ഡല…
Read More » -
ജില്ലാ പഞ്ചായത്തില്‍ ലിഫ്റ്റിന്റെയും അനുബന്ധ കെട്ടിടത്തിന്റെയും നിര്‍മാണം ആരംഭിച്ചു
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ലിഫ്റ്റിന്റെയും അനുബന്ധ കെട്ടിടത്തിന്റെയും നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ മുന്‍ഭാഗത്തായി ലിഫ്റ്റും…
Read More » -
പത്തനംതിട്ട ജില്ലാ കളക്ടറായി പ്രേം കൃഷ്ണന് ഐഎഎസ് ചുമതലയേറ്റു
പത്തനംതിട്ടയുടെ മുപ്പത്തിയെട്ടാമത് ജില്ലാ കളക്ടറായി എസ്. പ്രേം കൃഷ്ണന് ഐഎഎസ് ചുമതലയേറ്റു. വൈകുന്നേരം മൂന്നരയോടെ കളക്ടറേറ്റില്‍ എത്തിയ ജില്ലാ കളക്ടറെ എഡിഎം സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.…
Read More » -
ഖാദി സില്‍ക്ക് സ്പെഷ്യല്‍ വിപണന മേള സംഘടിപ്പിച്ചു
ജില്ലാ ഖാദി ഗ്രാമവ്യവസായ ആഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഖാദി സില്‍ക്ക് സ്പെഷ്യല്‍ വിപണന മേളയുടെ ഉദ്ഘാടനം ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.പി. മുകുന്ദന് നിര്‍വഹിച്ചു. മാര്‍ച്ച് നാല്…
Read More » -
പഠനമുറി ഉദ്ഘാടനം ചെയ്തു
ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്തിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായുള്ള പഠനമുറിയുടെ ഉദ്ഘാടനവും താക്കോല്‍ കൈമാറ്റവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി നിര്‍വഹിച്ചു. ഓമല്ലൂര്‍ മഞ്ഞിനിക്കര കൊയിക്കകുന്നില് നടന്ന ചടങ്ങില്‍ 2022-23…
Read More » -
സംസ്ഥാനസര്‍ക്കാര്‍ ആരോഗ്യ രംഗത്ത് സൃഷ്ടിക്കുന്നത്
വലിയ മുന്നേറ്റം : ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആരോഗ്യ രംഗത്ത് വലിയ മുന്നേറ്റമാണ് സംസ്ഥാനസര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ആര്‍ദ്രം പദ്ധതിയില്‍…
Read More »