Pathanamthitta

കട്ടില്‍ വിതരണം നടത്തി

പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ് സി വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ അംഗങ്ങളായ എം സി ഷെജു, ശാന്തമ്മ ആര്‍ നായര്‍, ചന്ദ്രു എസ് കുമാര്‍, സെക്രട്ടറി എ തമ്പി, അസിസ്റ്റന്റ് സെക്രട്ടറി ജെനി, ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ അടിക്കുറിപ്പ് – പെരിങ്ങര-

പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിര്‍വഹിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close