KANNUR
-
കണ്ണൂർ ജില്ലാ പഞ്ചായത്ത് ബജറ്റ്: നൂതന പദ്ധതികളുടെ മധുരം, വിദ്യാഭ്യാസ മേഖലയ്ക്ക് മുൻതൂക്കം
നൂതനമായ കാർഷിക പദ്ധതികളും ടൂറിസത്തിൽ പുതിയ കാൽവെപ്പുകളുമായി കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2023-24 വർഷത്തെ ബജറ്റ്. സമ്പൂർണ ശുചിത്വ വിദ്യാലയ പദ്ധതിയുമായി വിദ്യാഭ്യാസ മേഖലയ്ക്കാണ് ബജറ്റിൽ മുൻതൂക്കം.…
Read More » -
കുണ്ടേരിപൊയിൽ-കോട്ടയിൽ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
പരിപാലന കാലാവധി കഴിഞ്ഞ റോഡുകൾക്കായി റണ്ണിംഗ് കോൺട്രാക്ട്: മന്ത്രി മുഹമ്മദ് റിയാസ് പരിപാലന കാലാവധി കഴിഞ്ഞ റോഡുകൾക്കായി റണ്ണിംഗ് കോൺട്രാക്ട് സംവിധാനം ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ നടപ്പാക്കിയതായി…
Read More » -
സഹകരണ ബാങ്കുകൾക്ക് യുപിഐ: ദിനേശിന്റെ സി-പേ മന്ത്രി ഉദ്ഘാടനം ചെയ്തു
പ്രാഥമിക സഹകരണ സംഘങ്ങളിൽ ഐടി സംയോജനം കൊണ്ടുവരും: മന്ത്രി വിഎൻ വാസവൻപ്രാഥമിക സഹകരണ സംഘങ്ങളിൽ ഐടി സംയോജനം കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായി സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി…
Read More » -
അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
ജില്ലാ വനിതാ ശിശുവികസന ഓഫീസ് സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാചരണം കലക്ടറേറ്റ് ആംഫി തിയറ്ററിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. 14ാം…
Read More » -
‘രുചി’യിലൂടെ വിജയവഴി കണ്ടെത്തി ജമീലയും കൂട്ടുകാരും
മത്സ്യത്തൊഴിലാളി വനിതകൾക്ക് താങ്ങും തണലുമായി ‘സാഫ്’ പട്ടുവം പഞ്ചായത്തിലെ കൂത്താട്ട് നാല് വനിതകൾ ചേർന്ന് 2015ൽ സാഫ് പദ്ധതിക്ക് കീഴിൽ ആരംഭിച്ച ‘രുചി’ ഉണക്ക ചെമ്മീൻ, പുഴമത്സ്യ…
Read More » -
ഹജ്ജ് ക്യാമ്പ്: കണ്ണൂരിൽ പ്രതീക്ഷിക്കുന്നത് 3500 ഓളം പേരെ
ഒരുക്കങ്ങൾക്ക് വകുപ്പുകൾക്ക് നിർദേശംകണ്ണൂർ വിമാനത്താവളത്തിൽ ആദ്യമായി ആരംഭിക്കുന്ന ഹജ്ജ് തീർഥാടന ക്യാമ്പിന്റെ പൂർണ വിജയത്തിന് എല്ലാ വകുപ്പുകളും സജ്ജമാകാൻ നിർദേശം. ഇതുസംബന്ധിച്ച് എഡിഎം കെ കെ ദിവാകരന്റെ…
Read More » -
വിനോദസഞ്ചാര വികസനം: മയ്യഴിപ്പുഴയും തുരുത്തിയും സന്ദർശിച്ചു
മയ്യഴിപ്പുഴയിലെ വിനോദസഞ്ചാര വികസന സാധ്യതകൾ പഠിക്കാൻ പാനൂർ നഗരസഭയുടെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ സന്ദർശനം നടത്തി. കരിയാട് കിടഞ്ഞിയിലെ ബോട്ട് ജെട്ടി മുതൽ കോഴിക്കോട്…
Read More » -
കാർഷികയന്ത്രവത്ക്കരണ ഗവേഷണങ്ങൾക്ക് പ്രോത്സാഹനം : സംവാദം നടത്തി
കണ്ണൂർ ജില്ലാപഞ്ചായത്ത് ആവി ഷ്ക്കരിച്ച “കാർഷികയന്ത്രവത്ക്കരണ ഗവേഷണങ്ങൾക്ക് പ്രോത്സാ ഹനം.” പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ ഐടിഐ, എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെയും കർഷകരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും സംവാദം നടത്തി.…
Read More » -
കണ്ണൂർ കാഴ്ച വ്യവസായ പ്രദർശന വിപണന മേള തുടങ്ങി
സംരംഭക വർഷത്തിന്റെ ഭാഗമായി വ്യവസായ സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് പ്രാദേശിക വിപണി കണ്ടെത്താനും വിപണി സാധ്യത വർധിപ്പിക്കാനുമായി വ്യവസായ വകുപ്പ് സംഘടിപ്പിച്ച കണ്ണൂർ കാഴ്ച വ്യവസായ പ്രദർശന വിപണന…
Read More » -
വിവരാവകാശ നിയമ അപേക്ഷകളിൽ നിയമ പ്രകാരമുള്ള ഫീസ് മാത്രമേ ഈടാക്കാവൂ: കമ്മീഷണർ
വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകളിൽ ആ നിയമപ്രകാരമുള്ള ഫീസ് മാത്രം ഈടാക്കി വിവരം നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ എ അബ്ദുൾ ഹക്കീം അറിയിച്ചു. കണ്ണൂർ കലക്ടറേറ്റ്…
Read More »