Alappuzha

ജലവിതരണവും ഗതാഗതവും തടസപ്പെടും

ആലപ്പുഴ: തോണ്ടന്‍കുളങ്ങര ഭാഗത്ത് കുടിവെള്ള പൈപ്പ് ലൈനില്‍ പണി നടക്കുന്നതിനാല്‍ തോണ്ടന്‍കുളങ്ങര എസ്.ബി.ഐ.ക്ക് എതിര്‍വശമുള്ള മാളികമുക്ക് പുന്നമട റോഡില്‍ കൂടിയുള്ള വാഹന ഗതാഗതം മാര്‍ച്ച് 15, 16 തീയതികളില്‍ തടസപ്പെടും. ചാത്തനാട്, വടികാട്, പഴവങ്ങാടി പമ്പ് ഹൗസുകളില്‍ നിന്നുള്ള ജലവിതരണവും ഭാഗികമായി തടസപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close