Kollam

ഗതാഗത നിരോധനം

 റോഡ് അറ്റകുറ്റപണിക്കായി ഡി എസ് പി ഓഫീസിന് മുന്നില്‍ തുടങ്ങി മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ഓഫീസിന് മുന്നിലൂടെ കോണ്‍ഗ്രസ് ഭവന് എതിര്‍വശംവരെയുള്ള റോഡിലെ ഗതാഗതം ഇന്ന് (ഡിസംബര്‍ 1) മുതല്‍ ഒരു മാസകാലയളവിലേക്ക് നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close