Wayanad

മില്‍ക്ക് ഷെഡ് വികസന പദ്ധതി: അപേക്ഷ ക്ഷണിച്ചു

ക്ഷീരവികസന വകുപ്പിന്റെ 2023-24 വാര്‍ഷിക പദ്ധതിയിലെ മില്‍ക്ക് ഷെഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പശുക്കളെ വാങ്ങിക്കുന്നതിനും കറവയന്ത്രം, കാലിത്തൊഴുത്ത് യന്ത്രവത്ക്കരണം എന്നീ പദ്ധതികള്‍ക്കും ധനസഹായം നല്‍കും. താല്‍പര്യമുള്ളവര്‍ക്ക് ക്ഷീര വികസന വകുപ്പിന്റെ ക്ഷീരശ്രീ പോര്‍ട്ടല്‍  httsp://ksheerasree.kerala.gov.in ല്‍ ഓണ്‍ലൈനായി സെപ്തംബര്‍ 16 നകം അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന ഓഫീസുകളുമായ് ബന്ധപ്പെടാം.മാനന്തവാടി-8921626814, പനമരം-9745320388, ബത്തേരി-9747115914, കല്‍പറ്റ-9778214916

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close