THRISSUR

ഗതാഗതം നിരോധിച്ചു .

കൊണ്ടയൂർ റോഡിൽ മനപ്പടി, മോട്ടോർഷെഡ് തുടങ്ങിയ ഭാഗങ്ങളിൽ ടൈൽ ഇടുന്ന പ്രവൃത്തികൾ ഇന്ന് (ഒക്ടോബർ 21 ) മുതൽ ആരംഭിക്കുന്നതിനാൽ വാഹന ഗതാഗതം പണി പൂർത്തീകരിക്കുന്നതു വരെ പൂർണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുകൾ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ മനപ്പടിയിൽ നിന്നും മറ്റ് റോഡുകൾ വഴി ദേശമംഗലത്തേക്ക് പോകേണ്ടതാണ്. കൂടാതെ ദേശമംഗലത്തുനിന്ന് കൊണ്ടയൂർ പോകേണ്ട ചെറിയ വാഹനങ്ങൾ കനാൽ റോഡ് വഴി പോകേണ്ടതാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close