THRISSUR

വാഹനം ആവശ്യമുണ്ട്

ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയത്തിലേക്ക് പ്രതിമാസ വാടക നിരക്കില്‍ കാര്‍ / ജീപ്പ് വാഹനം ലഭ്യമാക്കാന്‍ തയ്യാറുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 2019 അല്ലെങ്കില്‍ അതിനുശേഷമുള്ള മോഡല്‍ ആയിരിക്കണം. എ സി ഉണ്ടാകണം. ഒരു വര്‍ഷത്തേക്കാണ് വാഹനം ലഭ്യമാക്കേണ്ടത്. ക്വട്ടേഷനുകള്‍ ജനുവരി 27ന് ഉച്ചയ്ക്ക് രണ്ടിനകം ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലുള്ള ലൈഫ് ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0487 2365719, 2365720.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close