EDUCATIONThiruvananthapuram

കെൽട്രോണിൽ കോഴ്സുകൾ  

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഒരു വർഷം ദൈർഘ്യമുള്ള ഗവൺമെന്റ് അംഗീകൃത കോഴ്‌സുകളായ അഡ്വാൻസ്ഡ്  ഡിപ്ലോമ ഇൻ ഗ്രാഫിക്സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്ങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മന്റ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മൈന്റെനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളോജിസ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ വെബ് ഡിസൈൻ ആൻഡ് ഡെവലപ്പ്‌മെന്റ് സർട്ടിഫിക്കറ്റ് കോഴ്‌സായ അഡ്വാൻസ്ഡ്  ഗ്രാഫിക്‌സ്  ഡിസൈൻ, ഗ്രാഫിക്‌സ് ആൻഡ് വിഷ്വൽ എഫക്ട്, അഡ്വാൻസ്ഡ്  ഓഫീസ്  ഓട്ടോമേഷൻ  എന്നിവയിൽ അഡ്മിഷൻ ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രവേശനത്തിന്  0471 2325154, 8590605260 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close