Pathanamthitta

ശബരിമല തീര്‍ഥാടനം; പാതയോരങ്ങളില്‍ ആടുമാടുകള്‍ക്ക് നിരോധനം

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചു വടശേരിക്കര മുതല്‍ അട്ടതോട് വരെയുളള തീര്‍ഥാടന പാതകളുടെ വശങ്ങളില്‍ ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും അപകടസാധ്യതയുണ്ടാക്കുന്നതിനാല്‍   അവ നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ എ.ഷിബു ഉത്തരവായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close