Palakkad

അനധികൃത പണമിടപാട്: പരാതികള്‍ അറിയിക്കാം

അനധികൃത പണമിടപാട് നടത്തുന്ന സ്ഥാപനങ്ങള്‍/വ്യക്തികള്‍ സംബന്ധിച്ച് പരാതികള്‍ ജില്ലാ കലക്ടറുടെ ഓഫീസില്‍ അറിയിക്കണം.

04912 505309 ലോ rrpkd.ker@nic.in, pkd-colt.msg@kerala.gov.in ലൂടെയോ പരാതികള്‍ അറിയിക്കാം. നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് പരാതിക്ക് ആസ്പദമായ സ്ഥാപനത്തിന്റെ/സ്ഥാപന ഉടമകളുടെ പേരില്‍ നടപടി എടുക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള കേന്ദ്ര നിയമം ആണ് ബഡ്‌സ് ആക്ട് 2019.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close