Kottayam

റെയിൽവേ ഗേറ്റ് അടച്ചിടും

കോട്ടയം: അടിയന്തര അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടു  കുറുപ്പന്തറ-ഏറ്റുമാനൂർ സ്റ്റേഷനുകൾക്കിടയിലെ 26-ാം നമ്പർ ഗേറ്റ് (മേനോൻ ഗേറ്റ്)  നാളെ (ഫെബ്രുവരി 21)   രാവിലെ എട്ടുമണി മുതൽ ഫെബ്രുവരി 22 ന് വൈകിട്ട് ആറുമണി വരെ അടച്ചിടുമെന്നും വാഹനഗതാഗതം 25-ാം നമ്പർ ഗേറ്റ്(വേദഗിരി ഗേറ്റ്) വഴി തിരിച്ചുവിടുമെന്നും അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close