Kottayam

അപേക്ഷ ക്ഷണിച്ചു

കോട്ടയം : കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ്പ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്ക‌ിൽ പാർക്കിൽ വെർച്വൽ റിയാലിറ്റി ഡെവലപ്പർ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് 8921636122, 8289810279

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close