Palakkad

പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ്: പ്രൊപ്പോസല്‍ നല്‍കണം

പട്ടാമ്പി എസ്.എന്‍.ജി.എസ് കോളെജില്‍ പോസ്റ്റ്‌മെട്രിക് ഇ-ഗ്രാന്റ്‌സ് വിഭാഗത്തില്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൈകാര്യം ചെയ്യുന്ന എസ്.സി/ഒ.ഇ.സി/ജി.ഇ.എന്‍/ഒ.ബി.സി/ഒ.ബി.സി(എച്ച്) എന്നീ വിഭാഗം വിദ്യാര്‍ത്ഥികളുടെ 2018-19 മുതല്‍ 2020-21 വരെയുള്ള ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിന് പ്രൊപ്പോസല്‍ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പ്രൊപ്പോസല്‍ കോളെജ് ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച പ്രൊപ്പോസലുകള്‍ ഒക്ടോബര്‍ 30 ന് ഉച്ചയ്ക്ക് 2.30 നകം ഓഫീസിലോ sngscollege@gmail.com ലോ അയക്കണമെന്ന് പ്രിന്‍സിപ്പാള്‍ (ഇന്‍ ചാര്‍ജ്) അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close