Palakkad

റാങ്ക് പട്ടിക പ്രാബല്യത്തിലില്ലാതായി

ജില്ലയില്‍ വിവിധ വകുപ്പുകളിലെ എല്‍.ഡി ടൈപ്പിസ്റ്റ് (കാറ്റഗറി നം. 280/2018) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2020 നവംബര്‍ പത്തിന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ (റാങ്ക് പട്ടിക നമ്പര്‍ 324/2020/DOP) കാലാവധി 2023 നവംബര്‍ ഒമ്പതിന് അര്‍ദ്ധരാത്രിയില്‍ പൂര്‍ത്തിയായതിനാല്‍ അന്നേദിവസം പൂര്‍വാഹ്നം മുതല്‍ പട്ടിക പ്രാബല്യത്തിലില്ലാതായി എന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505398.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close