Malappuram

ഫുട്ബോൾ പരിശീലകരാവാൻ അവസരം

ജില്ലാ സ്പോർട്സ് കൗൺസിൽ കോട്ടപ്പടി സ്റ്റേഡിയത്തിൽ നടത്തുന്ന ഫുട്ബോൾ അക്കാദമിയിലേക്ക് ഫുട്ബോൾ പരിശീലകനെ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. എ.എഫ്.സി ഡി-ലൈസൻസിൽ കുറയാതെ സർട്ടിഫിക്കറ്റ്, കോച്ചിങിൽ മുൻപരിചയം എന്നിവയാണ് യോഗ്യത. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി  ഒക്ടോബർ ഒമ്പതിന് രാവിലെ 9.30ന് ജില്ലാ സ്പോർട്സ് കൗൺസിൽ, സിവിൽ സ്റ്റേഷൻ, മലപ്പുറം ഓഫീസിൽ നേരിട്ട് കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close