Malappuram

ഗതാഗതം തടസ്സപ്പെടും

തിരൂർ-കടലുണ്ടി റോഡിൽ വള്ളിക്കുന്ന് റെയിൽവേ സ്‌റ്റേഷൻ ജങ്ഷന് സമീപത്തെ കാലപ്പഴക്കം ചെന്ന കലുങ്ക് പുതുക്കി നിർമിക്കുന്ന പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം ഇന്ന് (മാർച്ച് 16) മുതൽ പ്രവൃത്തി തീരും വരെ ഭാഗികമായി തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close