Malappuram

അപേക്ഷ ക്ഷണിച്ചു

അരീക്കോട് ഗവണ്‍മെന്റ് ഐ.ടി.ഐ ഐ.എം.സി യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓയില്‍ ആന്റ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു / ഐ.ടി.ഐ / ഡിപ്ലോമ / ബി.ടെക് ആണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8590539062.

——————–

കെല്‍ട്രോണിന്റെ എറണാകുളം സെന്ററില്‍ വിവിധ കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 20നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0484 2971400, 8590605259 എന്നീ നമ്പറുകളിലോ ഹെഡ് ഓഫ് സെന്റര്‍, എം.ഇ.എസ് കള്‍ച്ചറല്‍ കോംപ്ലക്‌സ്, കലൂര്‍, എറണാകുളം 682017 എന്ന വിലാസത്തിലോ ലഭിക്കും.

'അപേക്ഷ ക്ഷണിച്ചു' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നതിന്റെ ഒരു ചിത്രമായിരിക്കാം

ലൈക്ക്

അഭിപ്രായം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close