Malappuram

അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആർ.ഡിയുടെ വളാഞ്ചേരി, തിരൂർ പഠന കേന്ദ്രങ്ങളിൽ ഈ മാസം തുടങ്ങുന്ന പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എയ്ക്ക് ബിരുദവും ഡി.സി.എയ്ക്ക് പ്ലസ്ടുവും ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സിന് എസ്.എസ്.എൽ.സിയുമാണ് യോഗ്യത. എസ്.സി, എസ്.ടി, ഒ.ഇ.സി/ഒ.ബി.സി(എച്ച്) വിഭാഗം വിദ്യാർഥികൾക്ക് സൗജന്യ പഠനത്തോടൊപ്പം സ്‌റ്റൈപ്പന്റും ലഭിക്കും. മാർച്ച് ഏഴിനകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് 0494 2646303(വളാഞ്ചേരി സെന്റർ), 04942423599, 8547005088 (തിരൂർ സെന്റർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close