Kozhikode

ഗതാഗതം തടസ്സപ്പെടും

ഫറോക്ക് പഴയപാലത്തിന്റ വൈദ്യുത വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനാൽ ഡിസംബർ ആറ് മുതൽ 12 വരെയുള്ള ദിവസങ്ങളിൽ രാത്രി ഒമ്പത് മണി മുതൽ രാവിലെ ആറ് മണി വരെ ഗതാഗതം  പൂർണ്ണമായും തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് ( വൈദ്യുത വിഭാഗം) എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close