Kottayam

സൗജന്യ തൊഴിൽപരിശീലനം

കോട്ടയം: പത്തനംതിട്ട കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ സൗജന്യ അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പ്രായപരിധി 18-45.  കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നാഷണൽ സ്‌കിൽ ഡെവലപ്മെന്റ് കൗൺസിലിന്റെ സർട്ടിഫിക്കറ്റ് ലഭിക്കും. വിശദവിവരത്തിന് ഫോൺ: 7994497989, 6235732523.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close