Kottayam

സ്‌കോളർഷിപ്പിനുള്ള അപേക്ഷ തീയതി നീട്ടി

കോട്ടയം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാം ക്ലാസ് മുതൽ പഠിക്കുന്ന കുട്ടികൾക്ക് 2023- 24 അധ്യയന വർഷത്തെ വിദ്യാഭ്യാസ സ്‌കോളർഷിപ്പിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി ഡിസംബർ 15 വരെ നീട്ടി. വിശദവിവരത്തിന് ഫോൺ: 0481 2585510, വെബ്‌സൈറ്റ്: kmtwwfb.org

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close