Kottayam

വേദഗിരി റെയിൽവേ ഗേറ്റ് അടച്ചിടും

കോട്ടയം: അടിയന്തര അറ്റകുറ്റപ്പണിക്കായി കുറുപ്പന്തറ-ഏറ്റുമാനൂർ സ്റ്റേഷനുകൾക്കിടയിലെ 25-ാം നമ്പർ ലെവൽ ക്രോസിംഗ് ഗേറ്റ് (വേദഗിരി ഗേറ്റ്) ഇന്ന് (വ്യാഴാഴ്ച, മാർച്ച് 7) രാവിലെ എട്ടു മുതൽ നാളെ (വെള്ളിയാഴ്ച, മാർച്ച് 8) രാത്രി എട്ടു വരെ അടച്ചിടുമെന്ന് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അറിയിച്ചു.
ഈ ദിവസങ്ങളിൽ വാഹനഗതാഗതം ഗേറ്റ് നമ്പർ 26 (മേനോൻ ഗേറ്റ്) വഴി തിരിച്ചുവിടും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close