JOB NEWSKottayam

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്: ഇന്റർവ്യൂ ഫെബ്രുവരി 12ന്  

കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐ.യിൽ വയർമാൻ ട്രേഡിൽ ദിവസവേതനാടിസ്ഥാനത്തിൽ  ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ ഫെബ്രുവരി 12ന് രാവിലെ 10.30ന് നടക്കും. യോഗ്യത: ഇലക്ട്രിക്കൽ/  ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയങിൽ ബി.ടെക്കും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയങിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽവയർമാൻ ട്രേഡിൽ എൻ.ടി.സി./ എൻ.എ.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0481 2535562.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close