Idukki

ഗതാഗതം നിരോധിച്ചു

തൂക്കുപാലം-പുഷ്പകണ്ടം-പാലാര്‍ റോഡില്‍ ടാറിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 25 മുതല്‍ 10 ദിവസത്തേക്ക്
ഗതാഗതം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുവാന്‍ സാധ്യതയുള്ളതിനാല്‍ തൂക്കുപാലം മുതല്‍ രത്തനക്കുഴി വരെയുള്ള ഭാഗത്തെ വാഹന ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചതായി പൊതുമരാമത്ത് വിഭാഗം നെടുങ്കണ്ടം അസി. എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗതം നിരോധിച്ചു

പെരിഞ്ചാംകുട്ടി, മാവടി, മഞ്ഞപ്പാറ, തൂവല്‍, ഏഴുകുംവയല്‍ റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ (ജനുവരി 26) മുതല്‍ 7 ദിവസത്തേക്ക് ഗതാഗതം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുവാന്‍ സാധ്യതയുള്ളതിനാല്‍ പത്ത് വളവ് മുതല്‍ ഏഴുകുംവയല്‍ വരെയുള്ള ഭാഗത്തെ വാഹന ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചതായി പൊതുമരാമത്ത് വിഭാഗം നെടുങ്കണ്ടം അസി. എഞ്ചിനീയര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close