Kollam

ജില്ലയില്‍ ആകെ 2093671 വോട്ടര്‍മാര്‍

പുതുതായി ചേര്‍ത്ത വോട്ടര്‍മാര്‍ അടക്കം ജില്ലയില്‍ ആകെ 2093671 വോട്ടര്‍മാരാണുള്ളത്. 995320 പുരുഷ വോട്ടര്‍മാരും 1098332 സ്ത്രീ വോട്ടര്‍മാരും. അതേസമയം കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ 1302549 വോട്ടര്‍മാരാണുള്ളത്. പുരുഷന്‍മാര്‍ 619493 പേരും സ്ത്രീകള്‍ 683040 പേരും. 16 ഭിന്നലിംഗക്കാരുമുണ്ട്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് പുനലൂര്‍ നിയോജക മണ്ഡലത്തിലാണ് 203433 വോട്ടര്‍മാര്‍, കുറവ് കൊല്ലം നിയോജക മണ്ഡലത്തിലും 169189 വോട്ടര്‍മാര്‍. നാമനിര്‍ദേശ പത്രിക നല്‍കുന്നതിന്റെ അവസാന തീയതിയ്ക്ക് പത്ത് ദിവസം മുന്‍പ് വരെ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസരമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close