Kollam

സൗജന്യ തൊഴില്‍ പരിശീലനം

കനറാബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പപ്പടം – അച്ചാര്‍-മസാല പൗഡര്‍ നിര്‍മാണം (10 ദിവസം) പരിശീലന പരിപാടി സംഘടിപ്പിക്കും സ്വന്തമായി സംരംഭം നടത്താന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-45. ബി പി എല്‍ വിഭാഗം, കുടുംബശ്രീ, തൊഴിലുറപ്പ് എന്നിവര്‍ക്ക് മുന്‍ഗണന. ട്രെയിനിങ്, ഭക്ഷണം സൗജന്യം. പേര്, മേല്‍വിലാസം, പ്രായം, ഫോണ്‍നമ്പര്‍ സഹിതം ഡയറക്ടര്‍, കനറാബാങ്ക് ഗ്രാമീണസ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, കെ ഐ പി ക്യാംപസ്, കൊട്ടിയം പി ഒ, കൊല്ലം, പിന്‍- 691571. വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ – 0474-2537141, 9495245002.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close