Kannur

വയോമധുരം പദ്ധതി: അപേക്ഷ ക്ഷണിച്ചു

ബി പി എൽ വിഭാഗത്തിൽപ്പെട്ട പ്രമേഹരോഗികൾക്ക് ഗ്ലൂക്കോമീറ്റർ നൽകുന്ന ‘വയോമധുരം’ പദ്ധതി വഴി ഗ്ലൂക്കോമീറ്ററുകൾ ലഭിച്ചവർക്ക് അഡീഷണൽ സ്ട്രിപ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  www.sjd.kerala.gov.in എന്ന വെബ്സൈറ്റിലെ സുനീതി പോർട്ടൽ വഴി അപേക്ഷിക്കാം.  (https://suneethi.sjd.kerala.gov.in). ഫോൺ: 0497-2997811, 8281999015

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close