Idukki

സെക്യൂരിറ്റി ഡെപ്പോസിറ്റ് മടക്കി നല്‍കുന്നു

കട്ടപ്പന സര്‍ക്കാര്‍  ഐ.ടി.ഐയില്‍ നിന്നും 2020 മുതല്‍ 2023 വരെ ട്രെയിനിംഗ് പൂര്‍ത്തീകരിച്ചതും സെക്യൂരിറ്റി ഡെപ്പോസിറ്റ്, കോഷന്‍ മണി എന്നിവ കൈപ്പറ്റാത്തവരുമായ ട്രെയിനികള്‍ക്ക് തുക മടക്കി നല്‍കുന്നു.  നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പിനൊപ്പം ഒക്ടോബര്‍ 31 നകം ഐ.ടി.ഐ. ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. സമയപരിധി പാലിക്കാത്ത 2020 ജൂലൈ 31 ല്‍ ട്രെയിനിംഗ് പൂര്‍ത്തീകരിച്ച ട്രെയിനികളുടെ തുക ഇനിയൊരു അറിയിപ്പ് കൂടാതെ സര്‍ക്കാരിലേയ്ക്ക് മടക്കും . കൂടുതല്‍ വിവരങ്ങള്‍ക്ക്   04868 272216

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close