Idukki

ബജറ്റ് പ്രഖ്യാപനങ്ങള്‍

*ഇടുക്കി പാക്കേജിന് 75 കോടി

*മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിക്ക് 12 കോടി

*മാങ്കുളം ജലവൈദ്യുത പദ്ധതിക്ക് 8 കോടി

*ചിന്നാര്‍ ജലവൈദ്യുത പദ്ധതിക്ക് 10 കോടി

*ഇടുക്കി ഡാം ലേസര്‍ ആന്റ് ലൈറ്റ് ഷോക്ക് 5 കോടി

*പ്ലാന്റേഷന്‍ മേഖലയിലെ ലയങ്ങള്‍ നവീകരിക്കാന്‍ 10 കോടി

*എയര്‍ സ്ട്രിപ്പ് സ്ഥാപിക്കാന്‍ 1.96 കോടി

*ശബരിമല എയര്‍പോര്‍ട്ട് സാധ്യത പഠനത്തിനും പദ്ധതി രേഖ തയ്യാറാക്കുന്നതിനും 1.85 കോടി

*മൂന്നാറിലെ തൊഴില്‍ സമുച്ചയത്തിന് 60 ലക്ഷം

*ഇടുക്കി ജില്ലയിലേത് ഉൾപ്പെടെ ജില്ലാ പിഎസ് സി ഓഫീസുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മിക്കാന്‍ 5.24 കോടി

*മൂന്നാറിലടക്കം കണ്‍വെന്‍ഷന്‍ സെന്റര്‍ ഒരുക്കാന്‍ 50 കോടി

kerala #budget #budget2024

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close