Idukki

അഭിമുഖം

പൈനാവ് കേന്ദ്രീയവിദ്യാലയത്തില്‍ താല്‍കാലികാടിസ്ഥാനത്തില്‍ സ്പോര്‍ട്സ് കോച്ചിനെയും യോഗാ ഇന്‍സ്ട്രക്ടറെയും തിരഞ്ഞെടുക്കുന്നതിന് നവംബര്‍ 13 ന് രാവിലെ 9.30 ന് പൈനാവ് കേന്ദ്രീയവിദ്യാലയത്തില്‍ അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് http://painavu.kvs.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04862 232205.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close