Ernakulam

ടീച്ചർ ട്രെയിനിംഗ് കോഴ്സ് പ്രവേശനം 30 വരെ

സംസ്ഥാന സർക്കാർ സ്ഥാപനമായ  കെൽട്രോണിൽ ഡിപ്ലോമ ഇ൯ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് (1 വർഷം) പ്രൊഫഷണൽ ഡിപ്ലോമ ഇ൯  പ്രീ സ്കൂൾ ടീച്ചർ ട്രെയിനിങ്  (1 വർഷം) എന്നീ കോഴ്സുകളിലേക്ക്  ഈ മാസം 30 വരെ പ്രവേശനം നടത്തും. താത്പര്യമുളളവർ  യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അടുത്തുളള കെൽട്രോൺ നോളജ് സെ൯്ററിൽ  എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9072592412, 9072592416.C

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close