Ernakulam

മത്സരങ്ങൾ സംഘടിപ്പിക്കുന്നു

 
എറണാകുളം ജില്ലാ ക്ഷീര സംഗമം 2023-24ന്റെ ഭാഗമായി ഡിസംബർ 27ന് കളക്ടറേറ്റ് ആസൂത്രണ സമിതി ഹാളിൽ ക്ഷീര മേഖലയുമായി ബന്ധപ്പെട്ട ചിത്രരചന, ഉപന്യാസ രചന, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള  വിദ്യാർത്ഥികൾക്ക് ഡിസംബർ 20ന് വൈകിട്ട് അഞ്ചുവരെ  അപേക്ഷിക്കാം. എൽ.പി, യു.പി, എച്ച്. എസ്,എച്ച്.എസ്.എസ് വിഭാഗങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 8075378210

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close