ErnakulamJOB NEWS

ഇന്റര്‍വ്യൂ ജനുവരി 15ന്

    കേരള വനിതാ കമ്മിഷന്റെ എറണാകുളം മേഖലാ കാര്യാലയത്തിലെ എല്‍ഡി ക്ലാര്‍ക്കിന്റെ ഒരു ഒഴിവിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് ജനുവരി 15ന് ഉച്ചകഴിഞ്ഞ് 2.30ന് ഇന്റര്‍വ്യു നടത്തും. കേരള വനിതാ കമ്മിഷന്റെ എറണാകുളം മേഖലാ ഓഫീസില്‍ വച്ചായിരിക്കും (പരമാര ഷോപ്പിംഗ് കോംപ്ലക്‌സ് (യുപിഎഡി ഓഫീസ്), റൂം നമ്പര്‍ 2, ഒന്നാംനില, പരമാര റോഡ്, പ്രസിഡന്‍സി ഹോട്ടലിനു സമീപം, നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍, കൊച്ചി 682018).  ജനുവരി ഒന്‍പതിനു നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യു 15ലേക്ക് മാറ്റുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close