Alappuzha

നവകേരള സദസ്: കായംകുളത്ത് വിവിധ മത്സരങ്ങള്‍

ആലപ്പുഴ: ഡിസംബര്‍ 16-ന് കായംകുളത്ത് നടക്കുന്ന നവകേരള സദസ്സുമായി ബന്ധപ്പെട്ട് കായംകുളം മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളില്‍ ക്വിസ്, ഉപന്യാസരചന, കാര്‍ട്ടൂണ്‍ രചനാ മത്സരങ്ങള്‍ നടന്നു.

വിജയികള്‍: ക്വിസ്- എല്‍. പി വിഭാഗം ഒന്നാം സ്ഥാനം ശന്തനു (ഗവ. എല്‍. പി. എസ് പുതിയ വിള) രണ്ടാം സ്ഥാനം -സിന്ധ്ര (ഗവ. എല്‍.പി.എസ് കായംകുളം) ക്വിസ്- യു.പി. വിഭാഗം വിഭാഗം ഒന്നാം സ്ഥാനം മണികണ്ഠന്‍( പഞ്ചായത്ത് എച്ച്.എസ.് പത്തിയൂര്‍) രണ്ടാം സ്ഥാനം അനാമിക സുജിത്ത് (ഗവ. യു.പി.എസ്. മാടമ്പ്)

ക്വിസ്- ഹൈസ്‌കൂള്‍ വിഭാഗം: ഒന്നാം സ്ഥാനം ആര്‍. ഗൗരീ (ഗവ.എച്ച് എസ് രാമപുരം) രണ്ടാം സ്ഥാനം പവിത്ര എസ് (ഗവ. എച്ച്. എസ് രാമപുരം)

ക്വിസ്- ഹയര്‍സെക്കന്‍ഡറി വിഭാഗം: ഒന്നാം സ്ഥാനം ജെ. ദയ (ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി കായംകുളം) രണ്ടാം സ്ഥാനം എ.ഗൗരീ നന്ദന

(ചെട്ടികുളങ്ങര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍) ഉപന്യാസരചന എച്ച്. എസ് ഒന്നാം സ്ഥാനം ശശീന്ദ്ര മനോരാജ് (സെന്റ് മേരീസ് ജി. എച്ച്.എസ്.എസ.് കായംകുളം), രണ്ടാം സ്ഥാനം ഐശ്വര്യ കൃഷ്ണന്‍ (ജി.എച്ച്.എസ്.എസ.് രാമപുരം)

ഉപന്യാസരചന എച്ച്.എസ്.എസ.് വിഭാഗം ഒന്നാം സ്ഥാനം മറിയം ഹിബ യൂസുഫ് (ജി.എച്ച്.എസ്.എസ.് കായംകുളം) രണ്ടാം സ്ഥാനം എസ്.സന (ഗവ.ഗേള്‍സ് എച്ച്.എസ.് കായംകുളം) കാര്‍ട്ടൂണ്‍ എച്ച്.എസ.് വിഭാഗം ഒന്നാം സ്ഥാനം ശ്രേയ (സെന്റ് മേരീസ് ജി.എച്ച്.എസ്.എസ്. കായംകുളം) രണ്ടാം സ്ഥാനം പ്രണവ് ജി. (എച്ച്.എസ്.എസ.് രാമപുരം) കാര്‍ട്ടൂണ്‍ എച്ച്. എസ്. എസ് വിഭാഗം ഒന്നാം ഒന്നാം സ്ഥാനം ഹരിഗോവിന്ദ് (എച്ച്.എസ്.എസ് ചെട്ടികുളങ്ങര)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close