Alappuzha

നവകേരള സദസ്: അമ്പലപ്പുഴയില്‍ റീല്‍സ്, സെല്‍ഫി മത്സരങ്ങള്‍

ആലപ്പുഴ: നവകേരള സദസിന്റെ ഭാഗമായി അമ്പലപ്പുഴ മണ്ഡലത്തില്‍ പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റീല്‍സ്, സെല്‍ഫി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് മണ്ഡലത്തില്‍
നടന്ന ഫ്‌ലാഗ്ഷിപ്പ് പദ്ധതികളെ ആസ്പദമാക്കിയുള്ള സെല്‍ഫി, 30 സെക്കന്‍ഡില്‍ കുറയാത്ത ദൈര്‍ഘ്യമുള്ള റീല്‍സ് വീഡിയോ എന്നിവ തയ്യാറാക്കി 8891609224 എന്ന നമ്പറില്‍ ഡിസംബര്‍ 10 വരെ നല്‍കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close