Alappuzha

വായ്പ കുടിശിക തീര്‍പ്പാക്കാനുള്ള സമയ പരിധി നീട്ടി

ആലപ്പുഴ: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നിന്ന് പാറ്റേണ്‍/സി.ബി.സി. പദ്ധതി പ്രകാരം വായ്പയെടുത്ത് കുടിശികയായവര്‍ക്ക്  പലിശ/പിഴപ്പലിശ ഇളവുകളോടെ വായ്പ കുടിശിക തീര്‍പ്പാക്കാനുള്ള സമയ പരിധി നവംബര്‍ 30 വരെ നീട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close