ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മാവേലിക്കര ഐ.സി.ഡി.എസിന്റെ പരിധിയിലുള്ള മാന്നാർ പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ നിയമനത്തിനുള്ള അഭിമുഖം ഒക്ടോബർ 18ന് രാവിലെ 10 മുതൽ മാന്നാർ പഞ്ചായത്ത് ഹാളിൽ നടക്കും. ഫോൺ:0479 2342046
Check Also
Close-
മാവേലിക്കര ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 3.50 കോടി
February 5, 2024