Alappuzha

സൗജന്യപരിശീലനം

ആലപ്പുഴ: ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് മൂന്നുമാസം ദൈർഘ്യമുള്ള ഡാറ്റാ എൻട്രി, ഡി.റ്റി.പി എന്നീ കമ്പ്യൂട്ടർ കോഴ്‌സുകളിൽ  സൗജന്യ പരിശീലനം നൽകുന്നു. പ്രായം 18-25. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി- പട്ടികവർഗ വിദ്യാർഥികൾക്ക് സ്റ്റൈപ്പന്റ് ലഭിക്കും. ജാതി, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വിദ്യാർഥി  നവംബർ 25 വൈകിട്ട് 4.30നകം ഓഫീസിൽ  എത്തി അപേക്ഷ നൽകണം. ഫോൺ: 0484 2623304.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close